Sep 12, 2019

ഐടി മേള മാനുവല്‍ ഇവിടെ ക്ലിക്കുക.
കേരളത്തിലെ 90 ശതമാനം കുട്ടികളും പഠനം നടത്തുന്നത് പൊതു വിദ്യാലയങ്ങളിൽ ആണ്. ശാസ്ത്രരംഗങ്ങളിൽ ഉള്ള അവരുടെ കഴിവു തെളിയിക്കാനായുള്ള ഒരു വാർഷിക ഉൽസവമാണ് കേരള സ്കൂൾ ശാസ്ത്രോത്സവം. കേരള സ്കൂൾ ശാസ്ത്രോത്സവം നാലു തലങ്ങളുള്ള മത്സരവേദിയാണ്.
സ്കൂൾ തലം, ഉപജില്ലാതലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിൽ കുട്ടികൾക്കു മത്സരിക്കാം. സ്കൂൾ ശാസ്ത്രോത്സവത്തിൽ കേരള സ്കൂൾ ശാസ്ത്രമേള, കേരള സ്കൂൾ പ്രവൃത്തി പരിചയമേള, കേരള സ്കൂൾ ഗണിതശാസ്ത്രമേള, കേരള സ്പെഷ്യൽ സ്കൂൾ പ്രവൃത്തി പരിചയമേള, കേരള സ്കൂൾ ഐ.റ്റി.മേള, കേരള സ്കൂൾ ശാസ്ത്രമേള, കേരള സ്കൂൾ സാമൂഹ്യ ശാസ്ത്രമേള, വൊക്കേഷണൽ എക്സ്പോ ആന്റ് കരിയർ ഫെസ്റ്റ് എന്നിങ്ങനെ 7 വിഭാഗത്തിൽപ്പെട്ട മേളകൾ നടക്കുന്നുണ്ട്. പതിനായിരത്തിൽക്കൂടുതൽ കുട്ടികൾ പങ്കെടുക്കുന്ന, പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള കുട്ടികളുടെ കഴിവു തെളിയിക്കാനുള്ള ഈ മേള, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ശാസ്ത്രമേളയാണ്.  കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലാണ് ഈ വലിയ മേള അരങ്ങേറുന്നത്.

Jan 24, 2019

സമഗ്ര ചോദ്യശേഖരം

സമഗ്രയില്‍ പത്താം ക്ലാസിലെ എല്ലാ വിഷയങ്ങളുടെയും ചോദ്യശേഖരങ്ങളെപി ഡി എഫ് രൂപത്തില്‍ ശേഖരിച്ച് തയ്യാറാക്കി നല്‍കിയിരിക്കുന്നത് പാലക്കാട് കുണ്ടൂര്‍കുന്നു് TSNMHS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ബ്ലോഗ് ടീമിന് വേണ്ടി പ്രമോദ് മൂര്‍ത്തി സാറിന് നന്ദി
Click Here to Download Samagra Question Bank Mathematics(Mal Medium)
Click Here to Download Samagra Question Bank Mathematics(Eng Medium)
Click Here to Download Samagra Question Bank Social Science I
Click Here to Download Samagra Question Bank Social Science II
Click Here to Download Samagra Question Bank English
Click Here to Download Samagra Question Bank Physics
Click Here to Download Samagra Question Bank Chemistry
Click Here to Download Samagra Question Bank Biology
Click Here to Download Samagra Question Bank Malayalam AT
Click Here to Download Samagra Question Bank Malayalam BT
Click Here to Download Samagra Question Bank Hindi

Jan 28, 2017

ഐ.ടി തിയറി, പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍

ഐ.ടി സ്കൂള്‍  പ്രസിദ്ധീകരിച്ച 8, 9, 10 ക്ലാസുകളിലെ ഐ.ടി തിയറി, പ്രാക്ടിക്കല്‍ ചോദ്യങ്ങളാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. അതിന്റെ കൂടെ കുണ്ടൂര്‍കുന്ന്  ടി.എസ്. എന്‍. എം. എച്ച് സ്കൂളിലെ ഐ.ടി ക്ലബ്ബ് തയ്യാറാക്കിയ മാതൃകാ ഐ.ടി  എക്സാം സോഫ്ട്‌വെയറും ചെര്‍ത്തിട്ടുണ്ട്. ആ സോഫ്ടവെയറിന്‍ നല്‍കിയിരിക്കുന്നത് പോലെ തന്നെയാണ് ഐ.ടി തിയറി ചോദ്യങ്ങള്‍ ചോദിക്കുന്നതുകൊണ്ട് ഇതിനെ കുട്ടികള്‍ പരീക്ഷാ പ്രാക്ടീസിന് ഉപയോഗിക്കാവുന്നതാണ്.
 IT Examination 2016-17 - Sample questions
Sample questions for Model SSLC IT Examination 2016-17 
TheoryEnglish | Malayalam | Tamil | Kannada   
Practical - English | Malayalam | Tamil | Kannada  
Standard 8 Theory - English | Malayalam | Tamil | Kannada    
Practical - English | Malayalam | Tamil | Kannada   Document
9 Theory-  English | Malayalam | Tamil | Kannada  Practical -English | Malayalam
IT THEORY EXAM SOFTWARE BY IT CLUB TSNMHS KUNDURKUNNU, PALAKKAD 

വിപിന്‍ മഹാത്മാ സാറിന്റെ ഉത്തരങ്ങളും 
INKSCAPE - QGIS - SUNCLOCK - NEW STYLE - MAIL MERGE - INDEX TABLE
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom